നടത്തറ: വലക്കാവ് പോലുവളപ്പിൽ ശങ്കരന്റെ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ: ഇന്ദിര, കോമളം, രാധാകൃഷ്ണൻ, വിജയകുമാരി, സുകുമാരൻ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: ബാലകൃഷ്ണൻ, സുന്ദരൻ, അംബിക, ഗീത, സൗമ്യ, പരേതനായ രാജൻ.