വടക്കേക്കാട്: കൊച്ചനൂർ പരേതനായ മംഗലത്തയിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദുൽ റഹിമാൻ (65) നിര്യാതനായി. ഭാര്യ: ഷഹീദ. മക്കൾ: ലസിന (അധ്യാപിക), നിയാസ് (ഖത്തർ), ജുമാന, ഹനീന. മരുമക്കൾ: ജലീൽ (അഡ്മിനിസ്ട്രേറ്റർ, അൻസാർ കോളജ്, പുന്നയൂർക്കുളം), അൻസി നിയാസ് (ഖത്തർ), ഹർഷദ് (ഖത്തർ), നജ്മുദ്ദീൻ.