പുത്തൻപീടിക: വള്ളൂർ പനക്കത്തറ ജോസ് (62) നിര്യാതനായി. ഭാര്യ: സ്റ്റെല്ല. മക്കൾ: അനില, ആൻസി. മരുമക്കൾ: ഡിബാഷ്, ജെയ്സൻ. പരേതന്റെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനംചെയ്തു.