ചാവക്കാട്: തിരുവത്ര ചെങ്കോട്ടനഗറിൽ തൊണ്ടൻ കേരൻ ഷറഫുദ്ദീൻ (ബീരാവു, 51) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷംല, സുഹൈല, സുഫൈൽ. മരുമക്കൾ: ഇബ്രാഹിം, അസുറുദ്ദീൻ.