തൃപ്രയാർ: എടമുട്ടം പയച്ചോട് കിഴക്കുഭാഗത്ത് താമസിച്ചിരുന്ന കണ്ണാട്ടുപാടത്ത് ചന്ദ്രൻ (സുബ്രഹ്മണ്യൻ -83) നിര്യാതനായി. ദീർഘകാലം എടമുട്ടത്ത് ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: ഷീല. മക്കൾ: സുബിൻ, പരേതനായ സുജിത്ത്.