തോണിച്ചാൽ: ഇല്ലത്ത് പുതിയ വീട്ടിൽ രാജേഷ് (50) നിര്യാതനായി. അച്ഛൻ: പരേതനായ പത്മനാഭൻ നമ്പ്യാർ. അമ്മ: രുഗ്മിണി. ഭാര്യ: ദിവ്യ. മക്കൾ: അശ്വിൻ, അദ്വൈത്.