കാങ്കോൽ: മാത്തിലിലെ ടി. നാരായണ പൊതുവാൾ (88) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: സി.പി. കല്യാണി. മക്കൾ: രമണി (അധ്യാപിക, ഗവ. ഫിഷറീസ് ഹൈസ്കൂൾ, കാടങ്കോട്), നളിനി, മുരളി (ഹെൽത്ത് ഇൻസ്പെക്ടർ കരിവെള്ളൂർ സി.എച്ച്.സി, എൻ.ജി.ഒ യൂനിയൻ പയ്യന്നൂർ ഏരിയ ട്രഷറർ). മരുമക്കൾ: രമേശൻ (കോത്തായിമുക്ക്), സോമശേഖരൻ (ചീമേനി), എം.കെ. സുനിത (ചൂരൽ). സഹോദരങ്ങൾ: കല്യാണി, പാർവതി, പരേതരായ ഗോവിന്ദ പൊതുവാൾ, കൃഷ്ണൻ പൊതുവാൾ, പത്മനാഭൻ പൊതുവൾ, ചിണ്ട പൊതുവാൾ.