പാവന്നൂർ മൊട്ട: കോവൂരിൽ കൊക്കാൽ പി.വി. നാരായണൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: കെ.വി. കാർത്യായനി അമ്മ. മക്കൾ: കെ.വി. ശശിധരൻ, കെ.വി. ഹരീന്ദ്രൻ (വാടക സ്റ്റോർ ചാലോട്, ട്രാക്ക് മട്ടന്നൂർ മണ്ഡലം സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം), കെ.വി. ശ്രീജ, കെ.വി. മണി (മനോരമ ന്യൂസ് കോഴിക്കോട്). മരുമക്കൾ: ബിന്ദു (കുറുമാത്തൂർ), രമ്യ (കുട്ടാവ്), രാഘവൻ (കാഞ്ഞിലേരി), സൗമ്യ (കോഴിക്കോട്).