ശ്രീകണ്ഠപുരം: ചുഴലി ജുമുഅത്ത് പള്ളിക്ക് സമീപത്തെ സീന്റകത്ത് ആയിഷ (92) നിര്യാതയായി. ഭർത്താവ്: പരേതനായ വയലിൽ മുഹമ്മദ് ഹാജി. മക്കൾ: ആമിന, മറിയം, ഫാത്തിമ, ഖദീജ, അബ്ദുറഹ്മാൻ, സൈനബ, റുഖിയ, സുലൈഖ, സുബൈദ, പരേതനായ അഹമ്മദ്. മരുമക്കൾ: റഷീദ, സക്കീന, അബ്ദുൽ സത്താർ, ഉമ്മർ, ലത്തീഫ്, അബ്ദുൽ ഖാദർ, മുസ്തഫ, മൊയ്തീൻ, അബു, പരേതനായ മുഹമ്മദ്.