കൂത്തുപറമ്പ്: തൊക്കിലങ്ങാടി കുട്ടിക്കുന്ന് നബീൽ ഫാത്തിമാസിൽ കയ്യാലക്കകത്ത് മായൻ (80) നിര്യാതനായി. ഭാര്യ: പരേതയായ എം.എൻ. സഫിയ. മക്കൾ: എം.എൻ. ഷംസീർ, എം.എൻ. ഷെമീജ്, എം.എൻ. ഷംഷാദ്, ഷംസീന. മരുമക്കൾ: നൂറുദ്ദീൻ (പഴശ്ശി), നൗഫൽ (അഞ്ചരക്കണ്ടി), ഫറിന (നീർവേലി), അഫ്രീന (വേങ്ങാട്). സഹോദരങ്ങൾ: നഫീസ (നരവൂർ), ഉമ്മർ (പുറക്കളം), പരേതരായ ഇബ്രാഹിം, അലി, മൊയ്തു, കതീസുമ്മ.