മാതമംഗലം: പേരൂൽ പാറത്തോട്ടിലെ നല്ലൂർ ഇടക്ലപ്രത്തു കുഞ്ഞിക്കണ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: പി.കെ. ദാക്ഷായണിയമ്മ. മക്കൾ: കൈരളി, സുരേഷ് (കാനായി, ഓട്ടോ തൊഴിലാളി യൂനിയൻ (കെ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി), പി.കെ. മനോജ് കുമാർ. മരുമക്കൾ: തൈപ്പള്ളി തമ്പാൻ (ആലപ്പടമ്പ്), കെ.കെ. ധന്യ (ചെറുപുഴ), കെ. ശ്രീജ (എരമം).