എടയന്നൂർ: തെരൂർ തൗഫീഖ് മൻസിലിൽ വി.പി. ആലികുഞ്ഞി (78) നിര്യാതനായി. ഭാര്യ: കെ.സി. സൈനബ. മക്കൾ: ജമീല, റഷീദ്, ഷംസുദ്ദീൻ. മരുമക്കൾ: റസാഖ്, ജംഷീറ, ഹാജറ.