പയ്യന്നൂർ: മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞിരാമ പൊതുവാൾ. മക്കൾ: മാധവൻ (പെയിന്റർ), ഹരിദാസൻ (എക്സ് മിലിട്ടറി), രമേശൻ (എക്സ് സി.ആർ.പി.എഫ്), കമലാക്ഷൻ (ബീവറേജസ് പഴയങ്ങാടി). മരുമക്കൾ: വി.വി. രമണി (കോറോം), ലളിത (വെള്ളൂർ), വനജ (ചെറുവത്തൂർ), രാഗിണി.