മയ്യഴി: മാഹിയിലെ പുരാതന ആംഗ്ലോ ഇന്ത്യൻ സമൂഹത്തിലെ മദ്രാസിൽ സ്ഥിര താമസമാക്കിയ ആർച്ച് ബാള്‍ഡ് മെരാണ്ടെസ് (74) നിര്യാതനായി. പിതാവ്: പരേതനായ അലോഷ്യസ് മെരാണ്ടെസ്. മാതാവ്: പരേതയായ ജോസഫൈൻ. സഹോദരങ്ങൾ: ജോണി മെരാണ്ടെസ്, മെൽവിൻ മെരാണ്ടെസ്, അൽഫോൻസ്, ഡഗ്ലസ് (എല്ലാവരും മാഹി), പരേതയായ കാർമൽ. സംസ്കാരം ചെന്നൈയിൽ.