കോടിയേരി: മാടപ്പീടിക ഗുംട്ടി സൗത്ത് വയലളം യു.പി സ്കൂളിന് സമീപം മുള്ളാണ്ടിയിൽ കൃഷ്ണ പ്രസാദത്തിൽ രാധ (79) നിര്യാതയായി. ഭർത്താവ്: വിരമിച്ച കെ.എസ്.ഇ.ബി അക്കൗണ്ട് ഓഫിസർ കൂറ്റിയൻ ഭാസ്കരൻ. മക്കൾ: ശുഭദ, രൂപ, അനീഷ്, ദീപ. മരുമക്കൾ: സുധീപ് (ഇലക്ട്രീഷ്യൻ), സതീന്ദ്രൻ (ബിസിനസ്, മുക്കാളി), ഷെയീന, പരേതനായ പ്രേമദാസ്. സഹോദരങ്ങൾ: രാജഗോപാലൻ (സി.സി ബേക്കറി, അങ്കമാലി), ലക്ഷ്മി, ശ്രീലത, പരേതയായ ശാന്ത. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കണ്ടിക്കൽ നിദ്രതീരം ശ്മശാനത്തിൽ.