കൂത്തുപറമ്പ് : കോട്ടയം മലബാർ കൂവപ്പാടി കുന്നുമ്മൽ വലിയപറമ്പ് കുഞ്ഞാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ജമീല, ബീവി, അബ്ദുൽ റസാക്ക്, അൻസാർ. മരുമക്കൾ: മഹമൂദ് (തലശ്ശേരി), മുഹമ്മദലി (നീർവേലി), ഷാഹിദ (മുതിയങ്ങ), ഫമിന (വേങ്ങാട്). സഹോദരൻ: ഇബ്രാഹിം (പാനൂർ).