പാനൂർ: ചെണ്ടയാട് കുനുമ്മലിലെ കൂനങ്കണ്ടി സമീർ -ഫർസാന ദമ്പതികളുടെ മകൾ ഫസ ഫാത്തിമ (14) നിര്യാതയായി. (ഒമ്പതാംതരം വിദ്യാർഥിനി, മൊകേരി സഹ്റ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: മുഹമ്മദ്.