ചൊക്ലി: കവിയൂരിലെ ഒതയോത്ത് ദാക്ഷായണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ നുച്ചിപ്പൊയിൽ ശ്രീധരൻ. മക്കൾ: ദിവേശ് (ദുബൈ), ദിലീഷ്, ദീപിക (ചെന്നൈ). മരുമക്കൾ: സ്മിത, ഷിംന, ലാൽജിത് (റിട്ട. എയർഫോഴ്സ് ചെന്നൈ). സഹോദരങ്ങൾ: കൗസു (റിട്ട. അധ്യാപിക, ഒളവിലം യു.പി), രവീന്ദ്രൻ (റിട്ട. നേവി), സുലോചന, സുരേഷ് ബാബു, ഒ. അജിത് കുമാർ (ഫോട്ടോഗ്രാഫർ), പരേതരായ രാഘവൻ (റിട്ട. സി.ആർ.പി), ലക്ഷ്മണൻ (റിട്ട. അധ്യാപകൻ, കവിയൂർ എൽ.പി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.