കക്കാട്: കൊറ്റാളി ഡിെസ്പൻസറിക്ക് സമീപം കോറോത്ത് ഇസ്ഹാഖ് (70) നിര്യാതനായി. മുൻ ഗവ. ജീവനക്കാരനാണ്. ഭാര്യ: സൈനബ. മക്കൾ: സഹീർ, സാജിറ, മിഥ് ലാജ്, അനസ്. മരുമക്കൾ: ഫാറൂഖ്, സഫ്റിന, അഫ്മിദ, ഷഫ് ലി. സഹോദരങ്ങൾ: പരേതരായ റസാഖ്, സലാം, നഫീസ.