കുന്ദമംഗലം: നൊച്ചിപ്പൊയിൽ ചിത്രാത്ത് ചൂരപ്പിലാക്കിൽ മുകുന്ദൻ (76) നിര്യാതനായി. ഭാര്യ: സൗമിനി (കരൂഞ്ഞി). മക്കൾ: ധനേഷ് ലാൽ, ബിന്ദു, പരേതനായ അഖിലേഷ്. മരുമക്കൾ: ഗിരീഷ് (ചേളന്നൂർ), ജിജില (കൊടുവള്ളി), റീതു (വെള്ളന്നൂർ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുധാകരൻ, ഉദയഭാനു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചിത്രാത്ത് തറവാട് ശ്മശാനത്തിൽ (കാരന്തൂർ).