കാപ്പാട്: കണ്ണൻകടവ് വടക്കേ കുഞ്ഞായൻകണ്ടി ഹമീദിന്റെ ഭാര്യ നഫീസ (60) നിര്യാതയായി. മക്കൾ: ഷംസു, അബ്ദുൽ റസാഖ്, ഫസീല. മരുമക്കൾ: ഷൗക്കത്ത് (കുവൈത്ത്), സഫീറ (പയ്യോളി), ഹഫ്സത്ത് (പയ്യോളി). സഹോദരങ്ങൾ: കോയ, ഹമീദ്, അഷ്റഫ് (കുന്നത്തറ)