പെരുമണ്ണ: കരിയാട്ട്താഴം പൊറ്റമ്മൽ താമസിക്കുന്ന കെ.ടി.പി. ആലി ഹാജി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷാഫി (ദഹ്ബാൻകിച്ചൺ), ഇഖ്ബാൽ, മുജീബ്, സാലിഹ്. മരുമക്കൾ: ബിച്ചുമ്മ, ജസ്ന, ജഹാന ഷെറിൻ.