പേരാമ്പ്ര: ആവള മേക്കടവഞ്ചേരി കുഞ്ഞബ്ദുല്ല (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നിയാസ്, ജസ്ന, ജംസീറ. മരുമക്കൾ: ഫിറോസ് (വെള്ളിയൂർ), ജംഷീർ (കുറ്റ്യാടി), സൈഫുന്നിസ (കീഴ്പയ്യൂർ). സഹോദരങ്ങൾ: കുഞ്ഞമ്മദ് ഷംലാസ്, കുഞ്ഞയിശ (പതിയാരക്കര), നഫീസ (കിഴക്കൻ പേരാമ്പ്ര), സൈനബ (ചേനോളി).