ബേപ്പൂർ: അരക്കിണർ പരേതനായ കളത്തിങ്ങൽ കുഞ്ഞിക്കോയയുടെ ഭാര്യ ആമിനബി (ആയിഞ്ഞ -72) നിര്യാതയായി. പരേതരായ കിഴക്കയിൽ ഇമ്പിച്ചെമ്മുവിന്റെയും കുഞ്ഞിബിയുടെയും മകളാണ്. മക്കൾ: സൈനബ, സീനത്ത്, ഷെഫീക്ക് അഹമ്മദ് (ഹെൽപ്പിങ് ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ്), മുബഷിർ (സെൻട്രൽ മാർക്കറ്റ്), പരേതനായ നൗഷാദ് അലി. മരുമക്കൾ: ശരീഫ് അരക്കിണർ, ഷെറിജ (റെജി), ഷിബി, അർഷ, പരേതനായ എലത്തൂർ ഖാലിദ്. സഹോദരങ്ങൾ: കെ. കുഞ്ഞു, പരേതനായ കെ.എസ്. കോയ.