കുറ്റ്യാടി: മരുതോങ്കര കാരങ്കോട്ട് മഠത്തുംതറേമ്മൽ ബാലൻ (60) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: ഷീന, ഷീബ, ഷിനോജ്.