പേരാമ്പ്ര: പുളിയോടുമുക്ക് തെക്കേ വേട്ടുവഞ്ചേരി ബേബി ഗിരിജ (63) നിര്യാതയായി. ഭർത്താവ്: രാഘവൻ മലകുളങ്ങര (എം.എം പറമ്പ്). പിതാവ്: പരേതനായ ടി.വി. ചാത്തുക്കുട്ടി. മാതാവ്: ഭാരതി. മക്കൾ: നിധിൻ ലാൽ, നിഷിദ. മരുമകൻ: ദിലിക് ദിവാകർ (ചാലക്കുടി). സഹോദരങ്ങൾ: ടി.വി. വേണുഗോപാൽ, ടി.വി. മോഹനൻ, ബിന്ദു (നന്മണ്ട).