വണ്ടൂർ: വാണിയമ്പലം തച്ചങ്കോട് കല്ലൻ മുഹമ്മദ് (കുഞ്ഞാപ്പു, 72) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സൈതലവി, അബ്ദുൽ റസാഖ്, സാജിത. മരുമക്കൾ: കുബ്റ, സബ്ന, അബ്ദുൽ സലാം.