ഉള്ള്യേരി: ആനവാതിൽ നാറാത്ത് വെസ്റ്റ് വലിയവീട്ടിൽ സൗമിനി (68) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: രാജീവൻ, ബാബു, പരേതയായ പ്രേമ. മരുമക്കൾ: ശിവാനന്ദൻ കോട്ടൂർ, വിജയ, രമ്യ.