തിരൂർ: കൂട്ടായി ചെറച്ചം വീട്ടിൽ പഴയകത്ത് പരേതനായ കുഞ്ഞിമൊയ്തീൻ എന്ന ബാവക്കുട്ടിയുടെ മകൻ അലിക്കുഞ്ഞ് (അലിക്കുട്ടി, 66) നിര്യാതനായി. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ റിട്ട. ജീവനക്കാരനാണ്.
ഭാര്യ: സലീന. മാതാവ്: ആമിനബീവി. സഹോദരങ്ങൾ: യൂസഫ് സാലിഹ് എന്ന ബാവ, കുഞ്ഞിമോൾ, സഫിയ, മൈമൂന. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കൂട്ടായി ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.