ബാലുശ്ശേരി: കണ്ണങ്കോട് തേക്കുംകൂട്ടത്തിൽ കുട്ടികൃഷ്ണ കുറുപ്പ് (80) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ഉഷാദേവി, സതീദേവി. മരുമക്കൾ: ബാലകൃഷ്ണൻ, മധുസൂദനൻ. സഞ്ചയനം ഞായറാഴ്ച