മോങ്ങം: പരേതനായ കളത്തിങ്ങൽ അബൂബക്കർ ഹാജിയുടെ ഭാര്യ പുള്ളിയിൽ ഖദീജ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് സലീം, മുഹമ്മദ് ശക്കീർ, മുഹമ്മദ് ഷമീർ, സബീറ. മരുമക്കൾ: ഉമ്മർ (പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കര), ഷമീമ, ഫൗസിയ, നിഹാല.