പെരുവയൽ: മനത്താനത്ത് പറമ്പത്ത് സുകുമാരൻ നായർ (82) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: സുജേഷ്, ധന്യ (സഹകരണ ആശുപത്രി നഴ്സ്), ദിവ്യ (വടകര ജനത ഹോസ്പിറ്റൽ നഴ്സ്). മരുമക്കൾ: ശ്രീശാന്ത് (മാളിക്കടവ്), ജുബീഷ് (വടകര), ദിവ്യ (വയനാട്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.