അരീക്കോട്: കല്ലരട്ടിക്കൽ പരേതനായ മമ്മൂട്ടിയുടെ ഭാര്യ മടത്തുമ്പാട്ട് മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: നൗഫൽ (സീനിയർ വെറ്ററിനറി സർജൻ), നവാസ് ( ഫോറസ്റ്റ് റേഞ്ച് ഓഫിസർ). മരുമക്കൾ: ഷംല, ഷഹന.