തുവ്വൂർ: മുണ്ടക്കോട് സ്കൂളിന് സമീപത്തെ വട്ടിപ്പറമ്പത്ത് അബ്ദുല്ല കുരിക്കൾ (88) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മറിയ, അഷ്റഫ്, സൈഫുന്നിസ, സാജിദ.
മരുമക്കൾ: ഉമ്മർ (കൊമ്പങ്കല്ല്), അഷ്റഫ് കല്ലൻ (വേങ്ങര), സലീന, സൈതലവി പൂതങ്ങോടൻ (ഏടപ്പറ്റ). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മുണ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.