മഞ്ചേരി: കിടങ്ങഴി സ്വദേശി ചീരാൻതൊടി വീട്ടിൽ സി.ടി. അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നസീറ, ഫെബ്ന, ഫസ്ന, ശരീഫ്, സലീൽ. മരുമക്കൾ: അലി അൻസാർ, അൻഷാദ്, കെ. അൻസാർ, സീനത്ത്, വഹീദ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കിടങ്ങഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.