മീഞ്ചന്ത: കണ്ണൻചാട്ട് പറമ്പ് പരേതനായ ഐ.പി. ബീരാൻകുട്ടിയുടെ ഭാര്യ കെ. കുഞ്ഞീവി (73) നിര്യാതയായി. മക്കൾ: ഐ.പി. നാസർ (ദുബൈ), യു.പി. സാബിറ (ബേപ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ കായികാധ്യാപിക). മരുമക്കൾ: ഇ. കോയ (കോഴിക്കോട് സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം), എ.സി. സൗദ.