മൂഴിക്കൽ: പരേതനായ വള്ളിയേക്കാട്ടിൽ കുട്ടികൃഷ്ണൻ വൈദ്യരുടെ ഭാര്യ പത്മിനി (82) നിര്യാതയായി. മക്കൾ: ഷീല, ഷാജി (ശ്രീനാരായണ ഫാർമസി കോഴിക്കോട്). മരുമക്കൾ: ലതി പുളിക്കൽ, പരേതനായ പ്രകാശൻ വൈദ്യർ മക്കട (എ.വി.എസ് വൈദ്യ ശാല). സഞ്ചയനം ചൊവ്വാഴ്ച.