കൊല്ലം: മയ്യനാട് മാണിക്യൻറഴികത്ത് ഉർവശിയിൽ പരേതനായ സോമനാഥന്റെ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) ഭാര്യ അംബികാദേവി (91) നിര്യാതയായി. മയ്യനാട് ചിറയത്ത് കിഴക്കതിൽ കുടുംബാംഗമാണ്. മക്കൾ: എം.എസ്. സബിത, എം.എസ്. അനിത, ഗൃഷ സോം, പരേതനായ ഗ്യാരിഷ് സോം. മരുമക്കൾ: എൻ. വിജയകുമാർ, ഷാജഹാൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.