പൊലിക്കോട്: പനവേലി കിഴക്കേക്കര കോയിപ്പുറത്ത് മേലതിൽവീട്ടിൽ രാഘവൻപിള്ള (87) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മകൾ: സരസ്വതി. മരുമകൻ: പരേതനായ തുളസീധരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.