അഞ്ചൽ: ചണ്ണപ്പേട്ട ഇളവൂർ ബിന്ദുഭവനിൽ റിട്ട. പോസ്റ്റ് മാസ്റ്ററും ചണ്ണപ്പേട്ട സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറുമായ കെ.ജി. സഹദേവൻ (88) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഷാജി അനിൽ, ബിനുലാൽ, ബിന്ദു. മരുമക്കൾ: അനിൽകുമാർ (സെൻറ് ജോർജ് സ്കൂൾ, അഞ്ചൽ), അഖില, ബിജു കോമളം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.