കുണ്ടറ: കാക്കോലിൽ കോടൻവിളവീട്ടിൽ ലൈജു .ബി(46) നിര്യാതനായി. ഭാര്യ: ശിവകുമാരി. മക്കൾ: സാന്ദ്ര, സമീര, സന്ദീപ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്.