കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് കുഴിയത്ത് മുഹമ്മദ് ഹുസൈൻ (81-കുഴിയത്ത് രാജൻ) നിര്യാതനായി. ഭാര്യ: അബൂഷബീവി. മക്കൾ: റംസിയ, ഫൗസിയ. മരുമക്കൾ: സലാം, ജമീൽ.