ഓച്ചിറ: മഠത്തിൽക്കാരാഴ്മ സ്വാതിയിൽ ജി. പ്രമീളകുമാരി (54-അജിത) നിര്യാതയായി. ഭർത്താവ്: പരേതനായ വട്ടത്തിൽ ശ്രീകുമാർ. മകൾ: സ്വാതി. മരുമകൻ: അമിത് കൃഷ്ണ (ദുബൈ). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.