കൊല്ലം: കുണ്ടറ തൃപ്പിലഴികം ചെക്കാലമുക്ക് സജിത മൻസിലിൽ ഹാജി ഇല്ലിയാസ് കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: സുൽബത്ത്. മക്കൾ: സജിത, ജുബിത, ഷെമിത (ജി.എച്ച്.എസ് പൂയപ്പള്ളി), ഷാഫി. മരുമക്കൾ: നവാബ് (സൗദി), സൈനുദ്ദീൻ, താജുൽ അനസ്, അനീസ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് തൃപ്പിലഴികം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.