നെടുമങ്ങാട്: കൊല്ല കുളപ്പള്ളി ശ്രീജിത്ത് ഭവനിൽ എസ്. മുരളി(51) നിര്യാതനായി. ഭാര്യ: മഞ്ജു വി. മക്കൾ: ശ്രീജിത്ത്, ശ്രീക്കുട്ടി. മരുമക്കൾ: വിദ്യ വിജയൻ, അരുൺരാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.