ഉള്ളൂർ: കൊച്ചുള്ളൂർ സൗരഭ്യയിൽ (യു.ജി 93) വി. മഹേശ്വരി അമ്മ (85) നിര്യാതയായി. ഭർത്താവ്: ആർ. രാധാകൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ, ബി.വി.എച്ച്.എസ് തിരുവല്ലം). മക്കൾ: ഡോ. എം. പ്രമീള (മരിയൻ കോളജ്), ആർ. പ്രവീൺ (സീനിയർ മാനേജർ, ഐ.ടി.ഡി.സി ഡൽഹി). മരുമക്കൾ: പി. പത്മകുമാർ (റിട്ട. സൂപ്രണ്ട് റെയിൽവേ), ബി.കെ. ശ്രീന (അധ്യാപിക, ഗവ. ഹൈസ്കൂൾ ഇളമ്പ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.