നെടുമങ്ങാട്: കുശർക്കോട് എസ്.കെ നിവാസിൽ ശിവദാസൻ (69) നിര്യാതനായി. ഭാര്യ: കെ. കൃഷ്ണകുമാരി (അംഗൻവാടി മുൻ വർക്കർ). മക്കൾ: ആര്യ, അമൃത(ഫോറസ്റ്റ്). മരുമക്കൾ: പ്രതീഷ് ആർ.ടി (പൊലീസ്), രാഹുൽ എസ്.എസ് (പൊലീസ്). മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്.