മുടപുരം: പെരുങ്ങുഴി നാലുമുക്ക് ചെറുമുട്ടം ചരുവിളവീട്ടിൽ പരേതനായ മാധവന്റെയും രാധാമണിയുടെയും മകൻ ലാലു .എം (48) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.