പള്ളിക്കൽ: കൈതോട് ഈട്ടിമൂട് അൽഫാൻ മൻസിലിൽ അമാനുല്ല (66) നിര്യാതനായി. ഭാര്യ: ഷൈലാബീവി. മക്കൾ: ഷാൻ, അൽ അമീൻ, അൽഫാൻ, അൽഫിയ. മരുമക്കൾ: ഷാഹിദ, അമീന, ഫാത്തിമ, അൽ അമീൻ.