തിരുവനന്തപുരം: വള്ളക്കടവ് പ്രിയദർശിനിനഗർ ടി.സി 35 /682(2)ൽ ഹബീബ് (72) നിര്യാതനായി. ഭാര്യ: റംലബീവി. മക്കൾ: അൽ ഫാത്തിമ, ഷീബ, ഫാരിഷ, മാഹീൻ. മരുമക്കൾ: നവാസ്, ഷാനവാസ്, സജാദ്.